LOVE AND PATIENCE
Where there is love there is patience. True love cannot be expressed without it. Patience is never getting tired of waiting. It is maintaining our composure. It is a long protracted dealing of trial, sickness and suffering. Patience must envelope us during anger provoking situations. Patience must extend till our Lord’s return. It is the exhibition of endurance. The results are peace and tranquility.
സ്നേഹവും ക്ഷമയും
സ്നേഹംമുള്ളിടത് ക്ഷമയും ഉണ്ടായിരിക്കും. സത്യസ്നേഹം അതുകുടതെ പ്രകടിപ്പിക്കുവാൻ സാദ്യമല്ല. ക്ഷമ തളര്ന്നു പോകാതെ കാത്തിരിക്കുന്നു. അതിനാൽ നമ്മുടെ സമതലതെറ്റുന്നില്ല. ക്ഷമ ദീർഘകലം പരിക്ഷയും , രോഗവും, കഷ്ടതയും സഹിക്കുന്നു. പ്രകൊപിതരാക്കുവാൻ പ്രരിതരകുന്ന അവസരങ്ങളിൽ ക്ഷമ നമ്മളെ പൊതുഞ്ഞു സൂക്ഷികുന്നു. ക്ഷമ നമ്മുടെ കർത്താവിൻ വരുവുവരെ നീണ്ടുനില്കെണ്ടാതാണ്. അത് നമ്മുടെ സഹനശക്തിയുടെ പ്രദർശനമാകുന്നു. ക്ഷമയുടെ ഭലം സമാധനവും ശാന്തിയും ആകുന്നു.
Comments